മാവേലിക്കര: തട്ടാരമ്പലം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ കണ്ടിയൂർ ഭാഗത്ത് ഇന്ന് രാവി​ലെ 9 മുതൽ വൈകി​ട്ട് 5 വരെ വൈദ്യുതി മുടങ്ങും.