അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷൻ പരിധിയിൽ സിന്ദൂ ജംഗ്ഷൻ, നാലുപുരയ്ക്കൽ, മത്സ്യഗന്ധി, കളിത്തട്ട്, വെളിന്തറ, വില്ലേജ്, പൊലീസ് സ്റ്റേഷൻ, പുന്നപ്ര ചന്ത, സി.ആർ.പി.ഐസ്, സിയാന ഐസ്, കാർമൽ പോളിടെക്നിക്, ഹരിജൻ കോളനി, കപ്പക്കട, ഹുണ്ടായ്, ആസ്പിൻവാൾ, പറവൂർ ജംഗ്ഷൻ, റിലയൻസ്, ഐ.എം.എസ്, മെറ്റൽ ഡക്ക്, ത്രിവേണി, ഫോക്കസ്, ബൊണാൻസ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.