gomathi-amma

ചാല: അങ്കാളമ്മാൻ കോവിൽ തെരുവ് ടി.സി. 38/2040-ൽ പരേതനായ പിച്ചാണ്ടി ആചാരിയുടെ ഭാര്യ ഗോമതിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ മക്കൾ: സന്താനം ബേബി. മരുമക്കൾ: പരേതനായ നടരാജൻ, രാജു.