ഭഗവതിപ്പടി : ഈരേഴതെക്ക് തുരുത്തിലേത്ത് തെക്കതിൽ ഗോപാലൻ ആചാരി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മാൾ. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, രമ, രഘു. മരുമക്കൾ: കരുണാകരൻ, രാമൻകുട്ടി, ശോഭ.