മുതുകുളം വടക്ക് : പുതുക്കാട്ട് വടക്കതിൽ പരമേശ്വരപ്പണിക്കർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പത്മകുമാരി, കൃഷ്ണകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ മോഹനൻ നായർ, രവീന്ദ്രക്കുറുപ്പ്, പ്രിയമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ.