tv-r

അരൂർ: ആലപ്പുഴ ജില്ലാ കോടതി റിട്ട. ശിരസ്തദാർ ചന്തിരൂർ തൈപ്പറമ്പിൽ കെ.കെ. സെയ്തുമുഹമ്മദ്‌ (87) നിര്യാതനായി.അരൂർ മഹൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, മഹൽ യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.എസ്.ഫാത്തിമ. മക്കൾ : സെയ്ഫുദ്ദീൻ (കൊച്ചിൻ കോർപ്പറേഷൻ റിട്ട. സെക്രട്ടറി), സഫിയ, സാജിത (ജോയിന്റ് ബി.ഡി.ഒ.പാറക്കടവ്). മരുമക്കൾ: ഹുസൈൻ (ചേർത്തല കോടതി റിട്ട. ഉദ്യോഗസ്ഥൻ) ,സഹീർ (ആലുവ മിൽ സ്റ്റോഴ്സ് ), റസിയ (ഇറിഗേഷൻ വകുപ്പ് ,കാക്കനാട് )