അരൂർ: ചന്തിരൂർ ഗവ.ഹൈസ്കൂളിന് തെക്കുവശം മുതൽ തെക്കോട്ട് പഴയ റോഡിന് ഇരുവശവും, അറബിക് കോളേജ്‌, കുമ്പഞ്ഞി, ഇളയപാടം, ശാന്തിഗിരി ആശ്രമം, മില്ല് പറമ്പ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.