കായംകുളം : കണ്ടല്ലൂർ തെക്ക് പുത്തൻവീട്ടിൽ വടക്കതിൽ ബാലൻ (90) നിര്യാതനായി. മക്കൾ: രാധ, രമ, രമണൻ. മരുമക്കൾ: മാധവൻകുട്ടി, പ്രസന്നൻ, മിനി. സഞ്ചയനം 10ന് രാവിലെ 9ന്.