obituary

ചേർത്തല:പള്ളിപ്പുറം തിരുനല്ലൂർ തറയിൽ പ്രഭാകരൻ(87)നിര്യാതനായി.മക്കൾ:വസുമതി,അശോകൻ,ബാഹുലേയൻ,ഗീതമ്മ,പരേതനായ പ്രസന്നൻ.മരുമക്കൾ:ബിന്ദു,തങ്കപ്പൻ,ഷീബ,സുലേഖ,സജീവ്.സഞ്ചയനം 10ന് രാവിലെ 10ന്.