obituary

ചേർത്തല:മുനിസിപ്പൽ 26ാം വാർഡ് വല്ലയിൽ ഭാഗം ചിറയിൽ എ.പി.രാജപ്പൻ (82)നിര്യാതനായി.ഭാര്യ:കാർത്ത്യായനി. മക്കൾ:പ്രസാദ്,പ്രസന്ന. മരുമക്കൾ:രജനി,സലിംകുമാർ.സഞ്ചയനം 10ന് രാവിലെ 8.30 ന്‌.