obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പുന്നക്കടവിൽ പി.കെ. പ്രഭാകരൻ(87)നിര്യാതനായി.ഭാര്യ:പരേതയായ കാർത്ത്യായനി.മക്കൾ:ലളിത,പുഷ്പവല്ലി,കൃഷ്ണ,മുരളിധരൻ (ബിവറേജസ് കോർപ്പറേഷൻ,തിരുവനന്തപുരം),ജ്യോതി,മരുമക്കൾ:വിദ്യാധരൻ,മോഹനൻ,തമ്പി,സിജി,സുരേഷ്.