കായംകുളം: കായംകുളം ടൗൺ എംപ്ളോയ്മെന്റ് എക്സേഞ്ചിലെ മോഡൽ കൈവല്യ സെന്ററിൽ ഭിന്നശേഷിക്കാരായ 30 ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപ്പന്റോടുകൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ളാസുകൾ ആരംഭിയ്ക്കും. താത്പര്യമുള്ളവർ അപേക്ഷ നൽകണം. ഫോൺ: 0479 2442502, 8848762578.