അരൂർ: എഴുപുന്ന പഞ്ചായത്ത് 13-ാം വാർഡിൽ പുന്നയ്ക്കാത്തറ പി.രവിയുടെ ഭാര്യ ശശികല (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജു, അഞ്ജു, രഞ്ജു . മരുമക്കൾ:സുരേഷ്, അജീഷ്, വിജിൻ ലാൽ .