അമ്പലപ്പുഴ:മുൻ മുഖ്യമന്ത്രിയും പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനുമായ ആർ. ശങ്കറിന്റെ 47-ാം ചരമവാർഷിക ദിനമായ ഇന്ന് സ്കൂളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടക്കും. സ്കൂളിന് അവധി ആയിരിക്കുമെന്നും മനേജർ എം.ടി. മധു അറിയിച്ചു.