അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ സഫീദ, എസ്.എൻ. കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, കാർഗിൽ, മാവേലി, സിസ്കോ, സിസ്കോ വെസ്റ്റ്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ കളിത്തട്ട് ജംഗ്ഷൻ മുതൽ വണ്ടാനം ആശുപത്രി വരെ ഹൈവേക്ക് ഇരു ഭാഗങ്ങളിലും റെയിൽവെ സ്റ്റേഷനുകിഴക്കുഭാഗത്തും ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും