we

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഉഷസിൽ ഇ.കെ ഉദയഭാനുവിന്റെ ഭാര്യ പി.സി.ശാന്തകുമാരി അമ്മ (79,റിട്ട.എച്ച്.എം, ഗവ.എൽ. പി. എസ്, ചേപ്പാട് ) നിര്യാതയായി. മക്കൾ: സിന്ധു, കൃഷ്ണശ്രീ. മരുമക്കൾ: സുഗുണൻ, അജയ് പാർത്ഥസാരഥി. സഞ്ചയനം 11ന് രാവിലെ 9ന്.