ചേർത്തല:കുറുപ്പൻകുളങ്ങര എക്കാട്ടുവെളി കണ്ണൻ കോനാട്ട് കുടുംബക്ഷേത്രത്തിലെ വാർഷിക പൊതുയോഗം 10ന് രാവിലെ 11ന് നടക്കും.പ്രസിഡന്റ് ജി. രാഹുൽ കൃഷ്ണ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി സി.പി.മോഹൻദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.