മാവേലിക്കര: പൊന്നാരംതോട്ടം വാഴയിൽ രാജ് നികേതിൽ രാമചന്ദ്രന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പരേതനായ രഞ്ജൻ, രഞ്ചിത്ത്, രാജി. മരുമക്കൾ: ബിന്ദു, ലിജി, പരേതനായ ഷാജി.