കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചുമതലയേറു
യൂണിയൻ പ്രാർത്ഥനാഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ പി.വി .ബിനേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ, എ കെ ഗോപിദാസ്, അഡ്വ.എസ് .അജേഷ് കുമാർ, ടി.എസ് പ്രദീപ് കുമാർ, എ. പി പ്രമോദ് ,കെ.കെ പൊന്നപ്പൻ, എന്നിവർ പങ്കെടുത്തു.