മാവേലിക്കര: തഴക്കരപുഞ്ച നെല്ലുത്പാദക സമിതി പൊതുയോഗം ഇന്ന് വൈകിട്ട് മൂന്നി​ന് ഇറവങ്കര എൽ.പി സ്കൂളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.