ആലപ്പുഴ: വൈദ്യുതി ചാർജ് കുടിശികയുള്ള ഉപഭോക്താക്കൾ കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം അതത് സെക്ഷൻ അസി. എൻജിനിയർ, സൂപ്രണ്ടുമാർ എന്നിവരുമായി ബന്ധപ്പടണമെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.