ആലപ്പുഴ ബോട്ട് റെട്ടിക്ക് സമീപം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ധർണ രാവിലെ 10ന്
മതുക്കൽ ആൽ സന്നിധാന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം:ഭാഗവത സപ്താഹയജ്ഞം
മുല്ലക്കൽ ഭഗവതിമഠം ഗ്രൗണ്ട്: മെഗാ ബുക്ക് ഫെയർ രാവിലെ 9ന്
വിളഞ്ഞൂർ ഭഗവതി ക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം . പ്രഭാഷണം ഉച്ചക്ക് 12ന്, ഭജന വൈകിട്ട് 6.30ന്.
ജവഹർ ബാലഭവൻ: റവന്യൂജില്ലാ കലോത്സവം രാവിലെ 10ന്
ആലിശ്ശേരി ശ്രീഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം