sajeev

പൂച്ചാക്കൽ :ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വടക്കുംകര തൈത്തറവെളി പരേതനായ സദാശിവന്റെ മകൻ സജീവ് (36) ആണ് മരിച്ചത്. വടക്കുംകര ദേവീ സൗണ്ട് ആൻഡ് ലൈറ്റ്‌സ് ഉടമയാണ്. അമ്മ:രാജമ്മ.ഭാര്യ:ബിന്ദു.മകൾ:ആവണി.