hd

ഹരിപ്പാട് : ചിങ്ങോലി കാർത്തികയിൽ (പോക്കാട്ട് ) പരേതനായ കുമാരൻ നായരുടെ ഭാര്യ രാജമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ബീന, പ്രദീപ്, മരുമക്കൾ: വിജയകുമാർ, പ്രശാന്ത്, പരേതയായ ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.