ആലപ്പുഴ: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി
പി.സി.നടേശന്റെ നിര്യാണത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ദിനമായ ഇന്ന് ജില്ലയിലെ സ്വർണ്ണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.