shereef

മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് തേനാം പുറത്ത് റിട്ട.ലേബർ വകുപ്പ് ജീവനക്കാരൻ ഷെരീഫ് (72 )നിര്യാതനായി. കുപ്പേഴം മുഹിയദ്ദീൻ ജുമുഅ മസ്ജിദ് സെക്രട്ടറി, മുസ്‌ലിം ലീഗ് മൂന്നാം വാർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9 ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കബർസ്ഥാനിൽ.ഭാര്യ:ഹലീമ.മക്കൾ:സാജിത,ജമീല,സജീർ,റാഷിദ, സെലീം,സജീബ്,ഫൈസൽ.മരുമക്കൾ:ഹാരിസ്, ഷാജി,ലിബിയ,നെസീർ,ജാസ്മി,സബീന,അനീഷ