തുറവൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ കിഴക്കേ മണലിൽ എം.മഹീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മകൻ: മഹേഷ്.