പൂച്ചാക്കൽ: ബിന്ദു കൂൾബാർ ഉടമ തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കേളമംഗലത്ത് ചന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിജു, ബിന്ദു .മരുമകൾ: അമ്പിളി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.