എടത്വാ: തലവടി പഞ്ചായത്ത് കേരളോത്സവം 10,12,13 തീയതികളിൽ നടക്കും. 10ന് രാവിലെ എട്ടിന് തലവടി ഗവ. ഹൈസ്‌കൂളിൽ വോളിബാൾ മത്സരരം നടക്കും. 12ന് രാവിലെ ഒൻപത് മുതൽ പഞ്ചായത്ത് ഹാളിലും, എൻ.എസ്.എസ് ഹാളിലുമായാണ് കലാമത്സരങ്ങൾ . 13ന് ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്രയും സമാപന സമ്മേളനവും നടക്കും.