കായംകുളം : പുതിയവിള വള്ളീമഠത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ : ശശിധരൻപിള്ള, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ : പരേതയായ ജയ, ആനന്ദാമ്മ. സഞ്ചയനം : 11ന് രാവിലെ 9ന്.