ആലപ്പുഴ: പൂന്തോപ്പ് വാരിശ്ശേരി വീട്ടിൽ വിശ്വംഭരൻ (89) നിര്യാതനായി. മക്കൾ: ബിജു,സന്ധ്യാറാണി. മരുമക്കൾ: സ്മിത, ഗോപി. സഞ്ചയനം 7ന് വൈകിട്ട് 3ന്.