ഭഗവതിപ്പടി : പുള്ളിക്കണക്ക് അശ്വതിയിൽ എൻ. ഗോമതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ : രാജേന്ദ്രൻ, മരുമകൾ : ലീല. സഞ്ചയനം : 11ന് രാവിലെ 9ന്.