photo

മാരാരിക്കുളം:കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലിസയും ആഞ്ജനേയ ഹോമവും നടന്നു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി ദീപപ്രകാശനം നടത്തി.ദേവസ്വം പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.ഡോ.അശോക് കുമാർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.