ambala

അമ്പലപ്പുഴ: പറവൂർ മൈത്രിയിൽ ഡി.സതീശൻ(68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുടുംബവീടായ പറവൂർ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ ഭാര്യ : രമണി സതീശൻ. മക്കൾ : ജ‌യഹരി, ജയശ്രീ. മരുമക്കൾ : നീന, പ്രജിത് രാജ്.