മാരാരിക്കുളം :മണ്ണഞ്ചേരി പനമൂട് ജംഗ്ഷന് സമീപം പട്ടമന മഠം റിട്ട.ഫോറസ്റ്റർ രാമകൃഷ്ണൻ പോറ്റിയുടെ മകൻ ഗിരീഷ് (44) നിര്യാതനായി.ഭീമാ ആൻഡ് ബ്രദേഴ്‌സ് ജൂവലറി ആലപ്പുഴ ശാഖയിലെ കാഷ്യറാണ്.ഭാര്യ: അഞ്ജു.മക്കൾ:അക്ഷത, അംബരീഷ് .