obituary

ചേർത്തല:മുഹമ്മ മുക്കാൽ വെട്ടം ക്ഷേത്രത്തിന് സമീപം മുഖാരത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ മീനാക്ഷി (94) നിര്യാതയായി.മക്കൾ:ജയന്തപ്പൻ,ജഗദപ്പൻ,ബാബു,അംബിക,ലക്ഷ്മി (കുമാരി).മരുമക്കൾ:അംബി,മൈഥിലി,സീന,ഷാജി, മുരളി .