ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുന്നുംപുറത്ത് കെ.വി.പുരുഷോത്തമൻ(74)നിര്യാതനായി.ഭാര്യ:രാജമ്മ.മക്കൾ:സുമ,സുധ,സുരേഷ്,ശാലിനി.മരുമക്കൾ: ദിനമണി,മനോജ്,സംഗീത, ഭൂപേഷ്.