obituary

ചേർത്തല:പള്ളിപ്പുറം തിരുനല്ലൂർ കാട്ടിത്തറ തങ്കപ്പൻ(80) നിര്യാതനായി.ഭാര്യ:ദേവകി.മക്കൾ:ശോഭ,സരസമ്മ,അശോകൻ.മരുമക്കൾ:ദിവാകരൻ,ഹരിദാസൻ,ഗീത.സഞ്ചയനം 10ന് രാവിലെ 8.30ന്.