മാരാരിക്കുളം:മണ്ണഞ്ചേരി കാവുങ്കൽ കറുവള്ളിയിൽ വനജാക്ഷി (80)നിര്യാതയായി. മകൻ:ഷാജി .മരുമകൾ:സന്ധ്യ. സഞ്ചയനം 14 ന് വൈകിട്ട് 3.15 ന്