obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് തൈത്തറവെളി പരേതനായ സദാശിവന്റെ മകൻ സജീവ്(36)നിര്യാതനായി.വടക്കുംകര ദേവീ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ്.ഭാര്യ:ബിന്ദു.മകൾ:ആവണി.