മുതുകുളം : കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി മുതുകുളം കലാ വിലാസിനി ഗ്രന്ഥശാലയും, മുട്ടം വിജ്ഞാന വികാസിനി ഗ്രന്ഥശാലയും സംയുക്തമായി "ഗ്രാമത്തെ അറിയാൻ" പരിപാടി സംഘടിപ്പിച്ചു.

മുതുകുളം ഗംഗാധരൻ പിള്ള ഉദ്‌ഘാടനം നിർവ്വഹിച്ചു. വിജ്ഞാന വികസിനി ഗ്രന്ഥശാല പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷനായി.

രാമപുരം രാധാകൃഷ്ണനും കെ. വിശ്വപ്രസാദും പ്രഭാഷണം നടത്തി.