aliyar

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ശാസ്താംപറമ്പിൽ അലിയാർ (62 )നിര്യാതനായി.
ഭാര്യ:ജമീല.മക്കൾ:അൻവർ,അനീസ (പഞ്ചായത്ത് ഓഫീസ് തണ്ണീർമുക്കം), അൻജീസ്.മരുമക്കൾ:നസീറ,സെലീം (കെ.എസ്.ഇ.ബി പാറത്തോട്),റുബിന.