ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് ശ്രീവിലാസം പരേതനായ ദിവാകരന്റെ ഭാര്യ രുദ്രാണി (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് മുതുകുളം എച്ച്.എസ് ജംഗ്ഷന് കിഴക്കുവശം ഇരിക്കൽ വീട്ടിൽ. മക്കൾ: അജിത, ഡോ.അജയൻ, അലക്‌സ് കുമാർ, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ ഗോപി, ഡോ.ഷീല, ചിത്ര, ശശികുമാർ, അശോക. സഞ്ചയനം 13ന് രാവിലെ 9ന്.