paul

വാടയ്ക്കൽ : അരശ‌ർകടവിൽ പോൾ ജവഹർ ( ഡെപ്യൂട്ടി കമ്മീഷണർ, ഇൻകംടാക്സ്, എറണാകുളം - 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : റെജിമോൾ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, പൊൻമുണ്ട, തിരൂർ‌). മകൾ : അലീന പോൾ.