അരൂർ:അരൂർ ചെമ്പകപ്പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ നാരായണി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശൻ ,ചന്ദ്രബാബു, സോമൻ, രാധ,ശോഭ, രമ മരുമക്കൾ: സിംല,മിനി,രജനി,പുരുഷോത്തമൻ,സിദ്ധാർത്ഥൻ, രാമദാസ്.