kunju

നീരേറ്റുപുറം : നീരേറ്റുപുറം കുതിരച്ചാലിൽ കുഞ്ഞുമോൻ (ഐസക് 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നിരണം വടക്കുംഭാഗം അരയപുരം സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ. മക്കൾ : അനീഷ്, അനുജ, അജീഷ്, മരുമക്കൾ : മഞ്ചു, മജു.