എടത്വ: പാണ്ടങ്കരി പറത്തറ (പള്ളിത്തുരുത്തിൽ) തമ്പിയുടെ ഭാര്യ ഗ്രേസമ്മ എബ്രഹാം (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ. മനു, ജിനു, സുനു. മരുമക്കൾ. സജി, ഷിബു.