മണ്ണഞ്ചേരി: ലക്ഷം വീട് മണപ്പള്ളിയിൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുള്ള, ഐഷ. മരുമക്കൾ:ഖാലിദ്, അഷ്‌റഫ്, ഖദീജ ബീവി.