മണ്ണഞ്ചേരി : വടക്കനാര്യാട് മൂലേപ്പറമ്പിൽ എസ്.എസ്.ഉണ്ണിത്താൻ (87) നിര്യാതനായി.ഭാര്യ:സാവിത്രിയമ്മ. മക്കൾ: രജീവ് ഉണ്ണിത്താൻ (ബാങ്ക് ഒഫ് ബറോഡ), ഉഷാകുമാരി, ബിന്ദു (ഓറിയന്റ് ബാങ്ക് ഒഫ് കോമേഴ്സ്),ജിജു (പോസ്റ്റൽ വകുപ്പ്). മരുമക്കൾ : ഗീത,നാരായണമേനോൻ (റിട്ട.പോസ്റ്റൽ വകുപ്പ്), രാധാകൃഷ്ണക്കുറുപ്പ് (മൃഗസംരക്ഷണ വകുപ്പ്),ആശ.