ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പരിമണത്തുവെളി പരേതനായ ഭാസ്ക്കരന്റെ ഭാര്യ അമ്മു(84)നിര്യാതയായി.മക്കൾ:രമേശൻ,വിജയൻ,രാജമ്മ,ചന്ദ്രിക.മരുമക്കൾ:റീന,ഓമന,ഷാജി,വേണു.